ഒരു രാജ്യത്തെ ജനങ്ങളുടെ സുപ്രധാനമായ അവകാശമാണ് ഭരണാധികാരി എന്ന സ്ഥാനത്താല്‍ അനുവദിയ്ക്കുന്ന ക്ഷേമാധിഷ്ഠിത ഭരണം.” കല്‍കി
”ശുദ്ധമായ വായു, വെള്ളം, ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാദ്ധ്യയനം, ചികിത്സ, വൈദ്യുതി, വാഹനം, സാങ്കേതിക സൗകര്യങ്ങള്‍ (ഫോണ്‍, ടീവി, ഇന്റര്‍നെറ്റ്…), ജോലി മുതലായവയെല്ലാം അവകാശമായി അതിനാല്‍ സൗജന്യമായി നികുതിരഹിത ഘടനയോടെ സ്വതന്ത്രമായി ജീവിയ്ക്കുവാനുള്ള സുരക്ഷിതത്തോടും സംരക്ഷണത്തോടുമൊപ്പം ഒരു രാജ്യത്തെ ഭരണാധികാരി അനുവദിയ്ക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ക്ഷേമാധിഷ്ഠിത ഭരണം (Welfare Nation) പ്രാവര്‍ത്തികമാകൂ. സപ്തമാവതാര ശ്രീരാമനും അഷ്ടമാവതാര ശ്രീകൃഷ്ണനും അക്കാലത്ത് ലഭ്യമായ സൗകര്യങ്ങള്‍പ്രകാരം നടപ്പാക്കി തെളിയിച്ചതും അതായിരുന്നു.” – കല്‍കി
2014 സപ്തംബര്‍ 15നും 2014 ഒക്ടോബര്‍ 17നും ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ ചിതി മാസികയിലും കേസരി വാരികയിലും പ്രസിദ്ധീകരിച്ചത്.
Visit: Kesari Weekly of 17 Oct 2014: http://www.kesariweekly.com/e-weekly/2014/2014Oct17/index.html
ചരിത്ര സാക്ഷ്യം
പുരാതന കാലത്ത് അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കിയുടെ മഹാശിവനാഡി രാഷ്ട്രീയ കാണ്ഡം (Poitical Chapter). ശിവദേവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണം. സുപ്രധാന ആദിതമിഴ് ശ്ലോകങ്ങളുടേയും ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റേയും വീഡിയോ. വായിച്ചത്: 2013 ജൂലായ് 4ന്. നാഡി റീഡര്‍: ശിവസാമി അരുള്‍ശിവ അറുമുഖം, വൈത്തീശ്വരന്‍കോവില്‍, തമിഴ്‌നാട് .
Kalki Purana Political Chapter written by Agastya
(Watch Video from 1:01:22)