”ശുദ്ധമായ വായു, വെള്ളം, ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാദ്ധ്യയനം, ചികിത്സ, വൈദ്യുതി, വാഹനം, സാങ്കേതിക സൗകര്യങ്ങള്‍ (ഫോണ്‍, ടീവി, ഇന്റര്‍നെറ്റ്…), ജോലി മുതലായവയെല്ലാം അവകാശമായി അതിനാല്‍ സൗജന്യമായി നികുതിരഹിത ഘടനയോടെ സ്വതന്ത്രമായി ജീവിയ്ക്കുവാനുള്ള സുരക്ഷിതത്തോടും സംരക്ഷണത്തോടുമൊപ്പം ഒരു രാജ്യത്തെ ഭരണാധികാരി അനുവദിയ്ക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ക്ഷേമാധിഷ്ഠിത ഭരണം (Welfare Nation) പ്രാവര്‍ത്തികമാകൂ. സപ്തമാവതാര ശ്രീരാമനും അഷ്ടമാവതാര ശ്രീകൃഷ്ണനും അക്കാലത്ത് ലഭ്യമായ സൗകര്യങ്ങള്പ്രകാരം നടപ്പാക്കി തെളിയിച്ചതും അതായിരുന്നു.” – കല്കി
ക്ഷേമരാഷ്ട്രം – കല്കി. Welfare Nation by Kalki published in Chithi Magazine and Kesari Weekly in 2014.
ഗവണ്മെന്റ് ലാഭത്തിനോ ജനക്ഷേമത്തിനോ? – Kalki – Part 1
ഗവണ്മെന്റ് ലാഭത്തിനോ ജനക്ഷേമത്തിനോ? – Kalki – Part 2
We use cookies to ensure that we give you the best experience on our website. If you continue to use this site we will assume that you are happy with it.YesNoPrivacy policy